ലോകകപ്പ് ഫൈനൽ വേദിയിൽ വസ്ത്രങ്ങൾ ഉരിഞ്ഞു ഗ്രൗണ്ടിലൂടെ ഓടാൻ ശ്രമിച്ച് ആരാധിക;ആവേശം അല്പം കൂടിപ്പോയി.

നാടകീയ രംഗങ്ങൾക്കൊടുവിൽ ഇംഗ്ലണ്ട് ലോകകപ്പ് നേടിയപ്പോൾ..അതേ ലോഡ്‌സ് മൈതാനം മറ്റുചില കാഴ്ചകൾക്ക് കൂടി സാക്ഷി ആയി..മത്സരം നടക്കുന്നതിനിടയിൽ ആവേശം മൂത്ത് ഒരു യുവതി ഗ്രൗണ്ടിലേക്ക് ചാടി ഇറങ്ങി..




സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മൈതാനത്ത് ഇറങ്ങിയ ഇവർ..ബൗണ്ടറി ലൈനിനരികിലൂടെ ഓടാൻ ശ്രമിച്ചു..




തക്ക സമയത്ത് സംഭവം കണ്ട സുരക്ഷാ ഉദ്യോഗസ്ഥർ വളരെ പാടുപെട്ടാണ് ഇവരെ കീഴ്‌പ്പെടുത്തിയത്.ഇതിനിടയിൽ ഗാലറിയിൽ നിന്നും ചിലർ ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തു.




സുരക്ഷാ ഉദ്യോഗസ്ഥർ വളഞ്ഞു പിടികൂടിയെങ്കിലും തന്റെ ഉടുത്തിരുന്ന ഉടുപ്പുകൾ ഊരി കൂടുതൽ ആവേശം കാട്ടനും യുവതി ശ്രമം നടത്തി..



അവസാനം വളരെ പണിപ്പെട്ടാണ് അവരെ മൈതാനത്തിൽ നിന്നും പുറത്ത് കടത്തിയത്.



Share on Google Plus

About Tuttoos

0 comments:

Post a Comment