രാധിക ആപ്തയുടെ കിടപ്പറ രംഗങ്ങൾ ഇന്റർനെറ്റിൽ ചോർന്നു

രാധിക ആപ്തയുടെ കിടപ്പറ രംഗങ്ങൾ ഇന്റർനെറ്റിൽ ചോർന്നു.രാധികയുടെ ആദ്യ ഹോളിവുഡ് ചിത്രമായ ദി വെഡിങ് ഗസ്റ്റ് ലെ കിടപ്പറ രംഗങ്ങളാണ് ഇത്തരത്തിൽ പ്രചരിക്കുന്നത് ..ചിത്രത്തിൽ പൂർണ നഗ്നയായി രാധിക അഭിനയിച്ചിട്ടുണ്ട് .



ഓസ്കർ ചിത്രമായ സ്ലംഡോഗ് മില്യണയറിലൂടെ പ്രശസ്തനായ ദേവ് പട്ടേലിനൊപ്പമുള്ള നഗ്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത് . ഇതിനെതിരെ ശക്തമായി മുന്നോട്ട് വന്നിരിക്കുകയാണ് രാധിക ..



സമൂഹത്തിന്റെ ലൈംഗികതയോടുള്ള രോഗാതുരമായ കാഴ്ചപ്പാടാണ് ഇത്തരം വീഡിയോകൾ വൈറൽ ആവാൻ കാരണം ,ചിത്രത്തിൽ ഒരുപാട് മനോഹര രംഗങ്ങൾ ഉണ്ടായിട്ടും ഇതുതന്നെ വൈറൽ ആയത് മനോവൈകൃതത്റിന്റെ പ്രതിഫലനമാണെന്ന് അവർ പറയുന്നു .


രാധിക ആപ്തയുടെ ഹോട്ട് സീൻ എന്ന പേരിലാണ് വീഡിയോകൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നത്.എന്തുകൊണ്ട് ദേവ് പട്ടേലിന്റെ ഹോട്ട് സീൻ എന്ന് പ്രചരിക്കുന്നില്ല എന്ന ചോദ്യവും രാധിക ചോദിക്കുന്നുണ്ട് .



ഇതിനു മുമ്പും രാധികയുടെ നഗ്ന ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറൽ ആയിട്ടുണ്ട് .രാധിക ആപ്തയുടെ നഗ്നചിത്രങ്ങൾ എന്നപേരിലാണ് അന്ന് ഇന്റർനെറ്റിൽ വീഡിയോകൾ വൈറൽ ആയത് ..പാർച്ച്ഡ് എന്ന ചിത്രത്തിലെ ആദിൽ ഹുസ്സൈനുമൊത്തുള്ള നഗ്ന ചിത്രങ്ങളായിരുന്നു അത് ..ഇതിനെതിരെ ആദിൽ ഹുസൈൻ തെന്നെ രംഗത്ത് വന്നിരുന്നു .




എന്നാൽ ഇതെല്ലം സിനിമയുടെ റേറ്റിങ് കൂട്ടാനും അതിലൂടെ കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാക്കാൻ ആരൊക്കെയോ മനപ്പൂർവം ചെയ്യുന്നതാണെന്ന് വാദിക്കുന്നവരും ഉണ്ട് ..ഇത്തരത്തിൽ വിവാദങ്ങൾ ഉണ്ടാക്കി അതിലൂടെ സിനിമ പ്രശസ്തമയക്കിയാൽ പിന്നെ റേറ്റിങ് കൂട്ടുക എന്നത് എളുപ്പമാണല്ലോ ..?
Share on Google Plus

About Tuttoos

0 comments:

Post a Comment