എന്റെ കൂടെ ഡേറ്റിങ്ങിന് വരാമോ..താര സുന്ദരി സനുഷ.

എന്റെ കൂടെ ഡേറ്റിങ്ങിന് വരാമോ..താര സുന്ദരി സനുഷ.

മലയാളികൾക്ക് സനുഷയെ പരിചയപ്പെടുത്തേണ്ട ആവിശ്യം ഒന്നുമില്ല.ബാലതാരമായി വന്ന് മലയാളം തമിഴ് തെലുങ്ക് സിനിമാ മേഖലയിൽ താര പദവിയിലേക്ക് ഉയർന്ന നടിയാണ് സനുഷ.





മലയാളത്തിൽ എന്ന പോലെ തമിൾ, തെലുങ്ക് ചിത്രങ്ങളിലും നായികയായി ഉഗ്രൻ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് സനുഷ..




ഇപ്പോഴിതാ സനുഷ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പും ചിത്രവും ചർച്ചാ വിഷയമാവുകയാണ്. തെലുങ്ക് സുപ്പർ താരം വിജയ് ദേവകൊണ്ടരയ്ക്ക് ഒപ്പമുള്ള ചിത്രമാണ് സനുഷ പോസ്റ്റ് ചെയ്തിരിക്കുന്നത്.. അതിന് അടിക്കുറിപ്പയുള്ള നടിയുടെ വാചകങ്ങളാണ് ഏറെ ചർച്ചാവിഷയം. അദ്ദേഹത്തിനോട് എനിക്ക് ഒരു ചോദ്യമേ ചോദിക്കാനുള്ളൂ എന്നും തന്നോടൊപ്പം ഡേറ്റിങ്ങിന് താൽപ്പര്യം ഉണ്ടോ എന്നുമാണ് നടി കുറിച്ചത്..


തെന്നിന്ത്യൻ സിനിമയുടെ ഹരമായ വിജയ് ദേവകൊണ്ടര ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല..

ആരാധന മൂക്കുന്ന പെണ്കുട്ടികൾ ഇങ്ങനെ പറയുന്നത് സർവസാധാരണമാണ്.. എന്നാലൊരു നടി തന്നെ ഇങ്ങനെ പറയുന്നത് അധ്യമായിരിക്കും..



പലതരത്തിലുള്ള കമന്റ്കളാണ് പോസ്റ്റിനു താഴെ വന്നു നിറയുന്നത്..

നിങ്ങൾ ലവ്‌ ആണോ..

പുള്ളിക്കാരൻ നെ ജീവിക്കാൻ വിട്ടൂടെ

പുതിയ ഗോസിപ്പിനുള്ള വകയായി

ഫേമസ് ആവനുള്ള ട്രിക്ക് ആണ് ഇതൊക്കെ

തുടങ്ങിയ അതിൽ ചിലതാണ്

ചിലതിനൊക്കെ സനുഷ പ്രതികരിച്ചിട്ടുമുണ്ട്.







ഈ ചാനൽ ഫോളോ ചെയ്യാൻ മറക്കല്ലേ.... നിങ്ങളുടെ സപ്പോർട്ട് ഉണ്ടായാലേ ഇനിയും..എഴുതാനൊരു ധൈര്യം വരൂ...ഷെയറും കമന്റും ചെയ്യാൻ മറക്കല്ലേ..
Share on Google Plus

About Tuttoos

0 comments:

Post a Comment