അനുഷ്‌ക അമ്മയാവാൻ തയ്യാറെടുക്കുന്നു..?

അനുഷ്‌ക അമ്മയാവാൻ തയ്യാറെടുക്കുന്നു..? ഇംഗ്ലണ്ടിൽ അവധിക്കാലം ആഘോഷമാക്കുകയാണ് കോഹ്‌ലിയും അനുഷ്‌കയും.




ആരാധകർ നെഞ്ചോട് ചേർത്ത് പിടിച്ച ദമ്പതികൾ ആണ് ക്രിക്കറ്റ് താരം കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌കയും.ഇരുവരുടെയും പ്രണയവും കല്യാണവും എല്ലാം ആരാധകർ ആവേശത്തോടെ ആണ് വരവേറ്റതും ആഘോഷിച്ചതും ..



ഇപ്പോഴിതാ പുതിയൊരു ഗോസിപ്പ് വന്നിരിക്കുന്നു അനുഷ്‌ക ഗർഭിണിയാണ്.. താരം ഒരു ക്ലിനിക്കിൽ സന്ദർശനം നടത്തിയ ചിത്രങ്ങൾ പങ്കുവച്ചാണ് ഇങ്ങനെയൊരു ഗോസിപ്പ് പൊട്ടിപുറപ്പെട്ടിരിക്കുന്നത്. ഇരുവരുടെയും പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.




ഷാരൂഖിനൊപ്പം ചെയ്ത സിറോ ആണ് അനുഷക ചെയ്ത അവസാന സിനിമ..അതിനു ശേഷം പുതിയ സിനിമകളൊന്നും അനുഷ്‌ക ചെയ്യുന്നുമില്ല. ഇത് ഗോസിപ്പുകൾ ശരിവയ്ക്കുന്ന തരത്തിലേക്ക് ആരാധകരെ ചിന്തിപ്പിക്കുന്നുണ്ട്.




ന്യൂസ്‌ലാണ്ടുമായുള്ള പരാജയത്തിന് ശേഷം ഇംഗ്ലണ്ടിൽ അവധിക്കാലം ആഘോഷിക്കയാണ് കോഹ്‌ലിയും അനുഷ്‌കയും.. ഇരുവരുടെയും ഡേറ്റിങ് ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിട്ടുണ്ട്..



ഉടൻതന്നെ ആ സന്തോഷ വാർത്ത ഇരുവരും പങ്കുവയ്ക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
Share on Google Plus

About Tuttoos

0 comments:

Post a Comment