പ്രിയവാര്യരുടെ പുതിയ ലുക്ക് കണ്ടോ.


പ്രിയവാര്യരുടെ പുതിയ ലുക്ക് കണ്ടോ.



നമ്മുടെ കുട്ടൂസൻ വീണ്ടും സോഷ്യൽ മീഡിയകളിൽ താരമാവുകയാണ്...ഇനി കിട്ടൂസൻ ആരാണെന്നു പറയേണ്ടല്ലോ നമ്മുടെ പ്രിയ വാര്യർ തന്നെ..പ്രിയായുടെ പുതിയ ചില ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മേടിയാകളിൽ ചർച്ചയായിരിക്കുന്നത്..താരം മേക്കപ്പുകൾ ഒന്നും ഇല്ലാതെ ഹൈദരാബാദ് എയർപ്പോർട്ടിൽ വന്നിറങ്ങിയ ചിത്രങ്ങൾ ആണ് അവ..



നിരവധി തവണ ട്രോളൻ മാരുടെ ഇരയായ പ്രിയയ്ക്ക് ഇത്തവണ ആശ്വസിക്കാം..മേക്കപ്പ് ഇല്ലാതെയും താരം സുന്ദരി ആണ് എന്നാണ് ഇത്തവണ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്..

തന്റെ ആദ്യ ചിത്രം പുറതത്തിറങ്ങും മുമ്പ് തന്നെ ഹോളിവുഡ് സിനമകളിൽ അവസരം കിട്ടിയ നടിയാണ് പ്രിയ. നടി ശ്രീദേവിയുടെ ജീവിതത്തെ അടിസ്ഥാന മാക്കിയുള്ള..ശ്രീദേവി എന്ന ഹോളിവുഡ് സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രിയയാണ്..സിനിമയുടെ ട്രെയിലർ ഇറങ്ങിക്കഴിഞ്ഞു..

കമ്പ്യൂട്ടർ ഹാക്കിങ് കഥാതന്തു ആയുള്ള ലൗ ഹാക്കിങ് ആണ് പ്രിയ വരാനിരിക്കുന്ന മറ്റൊരു സിനിമ..

#priyavarrier

=============================================================================
The official YouTube channel for CrazyB4. Subscribe us to get videos instantly when we upload & to watch.
Subscribe to the #CrazyB4 YouTube Channel https://www.youtube.com/c/crazyb4 .
Don’t forget to click on Bell icon
Share on Google Plus

About Tuttoos

0 comments:

Post a Comment