ഹായ് ഫ്രെണ്ട്സ്
ഞാന്‍ ക്രേസിബിഫോര്‍ സാബുവാണ്..
എല്ലാവര്ക്കും
സുഗമാനെന്നു വിസ്വസിക്കുന്നു
ഇന്ന് പുതിയൊരു
വിഷയവുമായാണ് ഞാന്‍ എത്തിയിരിക്കുന്നത്
വലത്തുവശത്തു
കാണുന്ന ആ ചുവന്ന സബ്സ്ക്രൈബ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് നമ്മുടെ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...അരികത്തയുള്ള ആ ബെല്‍
ബട്ടണും കൂടി അമര്ത്താന്‍ മറക്കരുത്.....
ഇനിയിപ്പോ ഞാന്‍
അപലോഡ്ചെയ്യന്ന എല്ലാ വീഡിയോകളും നിങ്ങളുടെ മുന്‍പില്‍ തത്സമയം
എത്തുന്നതായിരിക്കും...
ഈ ചാന്നലില്‍
കൂടികിട്ടുന്ന വരുമാനത്തിന്റെ ഒരു ഭാഗം നമ്മള്‍ സമൂഹത്തിലെ ഒരു നേരത്തെ അന്നത്തിനു
അലയുന്നവര്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്....
ചാനല്‍ സബ്
സ്ക്രൈബ് ചെയ്യുന്നതിലൂടെ നിങ്ങളും അതിന്‍റെ ഭാഗമാവുകയാണ്.... ദൈവം നമ്മളെ
എല്ലാവരെയും അനുഗ്രഹിക്കട്ടെ…
എല്ലാവരും ചാനല്‍
സബ്സ്ക്രൈബ് ചെയ്യും എന്ന് വിശ്വസിക്കുന്നു..
ഇനി നമുക്ക്
വിഷയത്തിലേക്ക് കടക്കാം....
സനംരെ..ഗ്രേറ്റ്
ഗ്രാന്‍ഡ് മസ്തി...ഹേറ്റ് സ്റ്റോറി 4.....ഈ സിനിമാപേര് കേട്ടപ്പോള്‍ തന്നെ ഞാന്‍
ആരെ പറ്റിയാണ് സംസാരിക്കാന്‍ പോവുന്നത് എന്ന് നിങ്ങള്‍ക്ക് മനസിലായി കാണും....
ഗ്ലാമര്‍
വേഷങ്ങളിലൂടെ യുവ മനസുകളുടെ ഹരമായി മാറിയ ഉര്‍വശിയെ കുറിച്ചാണ് നമ്മളിന്നു
സംസാരിക്കാന്‍ പോവുന്നത്.....
രണ്ടു ദിവസം
മുമ്പ് ഉര്‍വശി ഇന്‍സ്റാഗ്രാമില്‍ പങ്കുവച്ച ഒരു പോസ്റ്റ് ആണ് വിഷയം..
ജിമ്മില്‍ വര്‍ക്ക്ഔട്ട്
ചെയ്യുന്ന വീഡിയോ ആരാധകര്‍ക്കായി പങ്കുവചിരിക്കയാണ് ഉര്‍വശി...നിമിഷനേരംകൊണ്ട്
തന്നെ വീഡിയോ വൈറല്‍ ലിസ്റ്റില്‍ ഇടം പിടിച്ചു...
ഉര്‍വശിയെ
സപ്പോര്‍ട്ട് ചെയ്തുകൊണ്ട് കമന്റുകളുടെ പ്രവാഹമാണ് പോസ്റ്റിനു താഴെ..
16ഉം.. 18’ഉം ഡംബിളുകള്‍ എടുത്ത് ഈസിയായി വര്‍ക്കൌട്ട്
ചെയ്യുന്ന ഉര്‍വശിചില്ലറക്കാരിയല്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉള്ള സംസാരം..
നമുക്കെല്ലാം
അറിയാം...ഒരു നടി എന്നതിലുപരി ഒരു മോഡല്‍കൂടിയാണ് ഉര്‍വശി റഔത്തേല .. രണ്ടായിരത്തി
പതിനഞ്ചിലെ മിസ്സ് ദിവ ജേതാവായിരുന്നു ഇവര്‍.. അതെ വര്ഷം തന്നെ മിസ്സ്
യൂണിവേഴ്സ് വേദിയില്‍ ഇന്ത്യക്ക് വേണ്ടി’ മത്സരിച്ചതും ഉര്‍വശിയാണ്....
ഫിറ്റ്നസില്‍ ഒരു
വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത നടിയാണ് ഉര്‍വശി...ഇതിനുമുമ്പും തന്റെ വര്‍ക്കൌട്ട്
വീഡിയോകള്‍ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്.....
ഇന്‍സ്റ്റാഗ്രമില്‍
ഒരു വന്‍ ആരാധക വലയം തന്നെ ഉര്‍വശിക്കുണ്ട്... 17 .9 മില്യൺ
ആൾക്കാരാണ് ഉർവശിയെ ഫോളോ ചെയ്യുന്നത് ..
അനീസ് ബസമി
സംവിധാനം ചെയ്യുന്ന പാഗല്‍ പാണ്ടിയാണ് ഉര്‍വശിയുടെ ഇനി ഇറങ്ങാന്‍ ഇരിക്കുന്ന സിനമ...
ഇനിയും പേര് ഇട്ടിട്ടില്ലാത്ത മറ്റൊരു പടം കൂടി ഉര്‍വശി ചെയ്യുന്നുണ്ട്...
ഉർവശിയുടെ
കൂടുതൽ വിശേഷങ്ങൾക്കായ് നമുക്ക്
കാത്തിരിക്കാം അതുവരെ ഗുഡ് ബൈ ..
0 comments:
Post a Comment