അശ്വതി എസ് നായർ എന്നാണ് പുതിയ നായികയുടെ പേര്. സൂര്യ ടിവിയിൽ വിഡിയോജോക്കി ആയിരുന്നു എന്ന് പറയുന്നു. എന്തായാലും ലച്ചുവിന് ഉണ്ടായിരുന്നതിനേക്കാൾ സ്വീകാര്യതയാണ് ഇപ്പോൾ അശ്വതിക്ക് കിട്ടികൊണ്ടിരിക്കുന്നത് എന്ന് പറയാതിരിക്കാൻ വയ്യ.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇതിനോടകം തന്നെ അശ്വതിയുടെ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.
ലച്ചു വിന്റെ അഭിനയ മികവിനെ കവച്ചുവയ്ക്കാൻ അശ്വതിക്ക് കഴിയുമോ എന്നതാണ് ഇനി അറിയേണ്ടത്.
0 comments:
Post a Comment