ഉപ്പും മുളകും നായിക ബോൾഡ് ലേഡി ലുക്കിൽ | ആരാധകരെ ഞെട്ടിച്ചിരിക്കയാണ് അശ്വതി


ഓരോ ദിവസവും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് ഉപ്പും മുളകിലെ പുതിയ നായിക അശ്വതി .
ഇപ്പോളിതാ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഫോട്ടോകളാണ് ഹിറ്റ് ലിസ്റ്റിൽ ഇടം നേടിക്കൊണ്ടിരിക്കുന്നത് .
ജീൻസ്‌ പാന്റും ധരിച്ച് ഒരു ലേഡി ബോൾഡ് ലുക്കിൽ എത്തിയിരിക്കയാണ് താരം .

ലച്ചു കൈ അടക്കി വച്ചിരുന്ന ഫാൻസ്‌  സാമ്രാജ്യം അശ്വതി കൈ അടക്കും  എന്ന കാര്യത്തിൽ ഏതാണ്ട് തീരുമാനമായിരിക്കുകയാണ് ..
ഉപ്പും മുളകിലെ പ്രകടനത്തിന് നല്ല പ്രതികരണ മാണ് ഇപ്പോൾ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് .



Share on Google Plus

About Tuttoos

0 comments:

Post a Comment